Loading....
അഭയക്കേസില്‍ പാവം കോട്ടൂരച്ചനെയും പൂതൃക്കയിലിനെയും സിസ്റ്റര്‍ സെഫിയെയും മാധ്യമങ്ങളും കേരളത്തിലെ ജനതയും ചേര്‍ന്ന് അപമാനിച്ചെങ്കിലും അവസാനം കോടതിക്ക് (Court) സത്യം ബോധ്യമായി അവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. അഭയക്കേസ് പോലെ സ്വാമിക്കേസും മായയാവുമോ എന്ന് കാണാന്‍ കേരളം കാത്തിരിക്കുന്നു.
Embed:
ലോഡുചെയ്യുന്നു...